ചന്ദു നിങ്ങള്‍ കരുതിയ പോലെ ചതിയന്‍ ആയിരുന്നില്ല ..സ്നേഹിക്കാന്‍ മാത്രം അറിയവുനവന് ..ഈ ലോകത്തിന്റെ കളങ്കം അറിയാത്തവന് ..എല്ലാരേയും വിസ്വസിച്ചവാന് ..വെറുക്കാന്‍ അവനു അറിയില്ലായിരുന്നു ..ഒരു പാട് ഉണ്ണിയാര്‍ച്ച മാരും അരിങ്ങോടന്മാരും ചന്ദുവിനെ ചതിക്കാന്‍ തക്കം പാര്‍ത്തിരുന്നു ...ഞാന്‍ എന്നും ചന്ദുവിന്റെ കൂടെ ആയിരുന്നു ..അവന്റെ സങ്കടങ്ങളും സന്തോഷങ്ങളും എന്റേത് കൂടി ആയിരുന്നു ..പൊന്നിനും പണത്തിനും ഓപ്പന്‍ സ്നേഹം തൂക്കി നോക്കി പലരും ചന്ടുവിനോട് വിട പറഞ്ഞപ്പോള്‍ അവനു കൂട്ടായി ഞാനും അവന്റെ നിഴലും മാത്രം ആയി
പിന്നെ കുറെ നാള് ചന്ദ് നാട്ടില്‍ ഇല്ലയ്രുന്നു..IPL ന്റെ യും Cloud computing ന്റെ യും ലോകത്ത് നിന്നും അവന് മാറി നിന്നൂ
അവന്റെ വിഷമങ്ങളും സങ്കടങ്ങളും മറക്കാന്‍ ഒരു അജ്തത വാസം ...
അവസാനം ആത്മീയതയില്‍ സമാധാനം കണ്ടെത്താന്‍ ആയി അവന്റെ ശ്രമം ...പക്ഷെ ആത്മീയത ബോറടിച്ചു തുടങ്ങിയപ്പോള്‍ അവന് വീണ്ടും തിരിച്ചു വന്നു ..നമ്മളുടെ കൂടെ അങ്കത്തട്ടിലേക്ക് ...ആരോടും പക ഇല്ലാതെ ..തന്നെ ചതിച്ചവരോടും വന്ചിച്ചവരോടും സ്നേഹം മാത്രം ..എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ അവന് ആഗ്രഹിക്കുന്നു ..
ഒരു പാട് നാളുകള്‍ക്ക് ശേഷം ഇന്നലെ ചന്ദു ചിരിച്ചു ..സന്തോഷവാന്‍ ആയിരുന്നു അവന് ..എനിക്ക് വേണ്ടത് തരാന്‍ നിങ്ങള്‍ക്ക് ആവില്ലന്നും അത് ഞാന്‍ തന്നെ കണ്ടു പിടിക്കണം എന്നും അവന് ഈ ലോകത്തോട് വിളിച്ചു പറയും പോലെ
തോന്നി എനിക്ക് ..സത്യമായിരുന്നു അവനു വേണ്ടി പിറവി കൊണ്ട അഭിനവ കുട്ടിമാണി യെ അവന് കണ്ടെത്തിയിരിക്കുന്നു ..അതായിരുന്നു നമ്മളുടെ ആവശ്യവും ..ഇനി അവനു ജീവിതത്തില്‍ വിജയങ്ങള്‍ മാത്രം ഉണ്ടാവട്ടെ...അവനെ ഇനി ഒന്നിനും തളര്‍ത്താന്‍ ആവില്ലാ..ഞാനും എന്റെ സഹധര്‍മ്മിണിയും കാത്തിരിക്കുന്നു ചന്ടുവിനേം കുട്ടിമാണിയേം കാണാന്‍
പ്രാര്‍ത്ഥിക്കുന്നു അറിയാവുന്ന ദൈവങ്ങളോട് ചന്ദുവിന്റെ കൂടെ എന്നും കുട്ടിമാണി ഉണ്ടായിരിക്കണേ ...
ആരോമല്‍ ഇന്റെ യും ഉണ്ണിയാര്‍ച്ച യുടെ യും മക്കള്‍ തല എടുക്കാന്‍ വരും വരെ എങ്കിലും ....
അവസാന ഓവര്‍ വിജയകരം ആയി പൂര്‍ത്തിയാക്കി ...ആത്മ സങ്ങര്ഷം അയഞ്ഞു ..എന്റെ ചിന്തകളും എന്റെ ടീമും ലോകത്തിന്റെ നെറുകയില്‍ ...Over to Ravisasthri for the presentation ceremony....he he :-)


great
ReplyDeletenice ...... nannayitund keep it up.!
ReplyDeletechanduvum kuttimaniyum verum kadhapatravishkarangal mathram....enna oru adikkurippu koode vachalo?
ReplyDeleteഅപ്പൊ കുട്ടിമാനിയെ കാതിരികുകായ ചന്ദു. ഫാഗ്യം ആര്‍ച്ചമാര്‍ രക്ഷപെട്ടെലോ.
ReplyDeleteനന്നായിടുണ്ട്, ആശംസകള്‍.