സംഭവാമി യുഗേ യുഗേ
ശങ്കരാചാര്യര്‍ പറഞ്ഞത് പോലെ എല്ലാവരും മനസിന്റെ ബ്ലുഎടൂത് ഇനേബിള്‍ ചെയ്യണം ..മനുഷ്യ മനസിന്റെ വികലമായ ചിന്തകള്‍ വെടിഞ്ഞു മനുഷ്യ നന്മയ്ക്ക് വേണ്ടി നില കൊള്ളണം ...ഈ ലോകത്തിലെ എല്ലാര്ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ
സഹജീവികളോട് കരുണ ഉണ്ടാവണം ..എല്ലാവരും മനസിന്റെ വാതിലുകള്‍ ലോകസമാധാനത്തിന് വേണ്ടി തുറന്നു വെക്കണം ..
തുറന്നു വെച്ചില്ലെങ്ങില്‍ ചവിട്ടി തുറക്കും ഞാന്‍ ...ഞാന്‍ ആരാ മോന്‍ ..കളിക്കല്ലേ ....
ഇന്ന് ഇത്ര മാത്രം ..അപ്പ്രൈസല്‍ ഫില്‍ ചെയ്യട്ടെ ...നാളെ സുബ്മിറ്റ് ചെയ്യണം ...നന്ദി
ഇനി പേര് മാറ്റം സംഭവാമി യു ഗോ ...യു ...ഗോ
കുരുത്തക്കേട് ഇന്ന് ഇത്ര മാത്രം (ഷിജു നമ്പിയാര്‍ )
Wednesday, January 13, 2010
Friday, January 8, 2010
Happy new year
Subscribe to:
Posts (Atom)

