ജന്മദിനാശംസകൾ 2015-അസഹിഷ്ണുത
---------------------------------------------------------------------
---------------------------------------------------------------------
ആദ്യമായ് വന്നത് ഫ്ലിപ്കാർറ്റിൻ ആശംസ
പിന്നീട് കേട്ടത് സ്റ്റേറ്റ് ബാങ്കിൻ ആശംസ
സ്നേഹം തന്നവർ സ്നേഹം കൊടുത്തവർ എല്ലാം മറന്നു പോയ് ഞാൻ ഭൂജാതനാം ദിനം
തിരിച്ചരിന്ജീടനം വൈകാതെ എല്ലാരും സ്വന്തവും ബന്ധവും വ്യാപാരം ആണെന്ന്
ഇനിയുള്ള കാലം ഞാൻ ജീവിചിടെണ്ടത് ഫ്ലിപ്കാർറ്റിൻ ആവശ്യം
സ്റ്റേറ്റ് ബാങ്കിൻ ആവശ്യം
നീണാൾ വാഴട്ടെ ഞാനും നിങ്ങളും സ്വന്തവും ബന്ധവും ആയുരാരോഗ്യവും

