രാത്രി യാത്ര നിരോധനം വന്നെങ്ങില്‍ ...വയനാട് മൈസൂര്‍ റോഡില്‍
രാത്രി യാത്ര നിരോധനം വന്നത് വന്യ മൃഗങ്ങളെ സംരക്ഷിക്കാന്‍ ആയിരുന്നു ..ഇവിടെ വിധിയുടെ ബലി മൃഗങ്ങളായ ഞങ്ങളെ സംരക്ഷിക്കാനും
രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തണം ..ഇത് എന്‍റെ മാത്രം ആവശ്യമല്ല ..
മേനകാ ഗാന്ധി എന്തെ ഇത് കാണാതെ ? .. മേനകാ ഗാന്ധി ഇല്ലെങ്ങില്‍ വേണ്ടാ ..പൂജാ ഗാന്ധിയെങ്ങിലും (Kannada Actress ) എന്‍റെ അവസ്ഥ മനസിലാക്കിയാല്‍ മതി ആയിരുന്നു ...
===========================================================================
നൈറ്റ് ഷിഫ്റ്റില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു ചെറുപ്പക്കാരന്റെ ദീന രോദനം ആയി മാത്രം കണക്കാക്കുക ................

No comments:
Post a Comment