മനസ്സും ശരീരവും സുന്ദരമായ അവളെ മാത്രമേ
എനിക്ക് ഓര്‍മ വരുന്നുള്ളൂ ..ആ ഹൃദയം പരിശുധംയിരുന്നു ..സ്നേഹമായിരുന്നു ...ബഹുമാനമായിരുന്നു എന്നോട് ...എന്നെ നശിപ്പിക്കാലോ എന്‍റെ രക്തം കുടിക്കാലോ ആയിരുന്നില്ല അവളുടെ ലക്ഷ്യങ്ങള്‍ ..മറിച്ച് എന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥന ആയിരുന്നു ..എന്‍റെ ആയുസും ആരോഗ്യവും ആയിരുന്നു അവളുടെ സന്തോഷം ..
പിന്നെ എങ്ങിനെ അവള്‍ക്കു മാറാന്‍ കഴിഞ്ഞു ..ബുദ്ദനും അശോകനും ജീവിതകാലം മുഴുവന്‍ കണ്ടെത്താന്‍ ശ്രമിച്ചത് അതായിരുന്നു.ഇന്ന് എ പി അബ്ദുല്ലക്കുട്ടിയും ,കെ എസ മനോജും ,വി എസ ശിവകുമാറും പാര്‍ട്ടി വിട്ടു പോയപ്പോള്‍ പിണറായി സഘാവ് ചിന്തിച്ചതും അതായിരുന്നു ..അവര്‍ക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞു ....
ഇതൊക്കെ കൊണ്ടായിരുന്നോ അഗസ്ത്യന്‍ പറഞ്ഞത് ..."girls..they are dangerous ...never trust them " എന്ന് ....
അന്നും രാത്രികളില്‍ ഞാന്‍ ഉറങ്ങാറില്ലായിരുന്നു..അവളോട് സംസാരിച്ചു സംസാരിച്ചു നേരം വെളുപ്പിക്കും ..ഇന്നും ഉറങ്ങാന്‍ കഴിയറില്ലാ (Night shift :-)) പേടിയാണ് അവളുടെ ആത്മാവ് എന്നെ വേട്ടയാടുന്ന പോലെ ..എന്‍റെ ധൈര്യം എല്ലാം ചോര്‍ന്നു പോവുന്ന പോലെ ...മധ്യപാനതിണോ ധൂമപാനതിണോ എനിക്ക് ധൈര്യം തരാന്‍ ആവാത്ത പോലെ ....
എന്‍റെ നിദ്രവിഹീനങ്ങള്‍ ആയ രാത്രികളില്‍ എന്നെ പേടിപ്പിക്കാന്‍ വരുന്ന യക്ഷി അവള്‍ ആയിരിക്കുമോ ?..എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ അവളുടെ BCV (Business Continuity Volume) ആണോ ഈ യക്ഷി ...
ആവരുതെന്നു ആഗ്രഹിക്കുന്നു ...
പ്രാര്‍ത്ഥിക്കുന്നു ...ആയിരിക്കില്ല ...കാരണം ബാംഗ്ലൂരില്‍ ആണോ യക്ഷികള്‍ക്ക് പഞ്ഞം


vattayo?
ReplyDeletego for a full sync and split!!!
ReplyDeleteSuper ,but araaaaa eeee yakshy?
ReplyDelete--Every thing is fine in Love and war--Sahasra Budhi
ReplyDeletedont worry be happy. oru santhosha vartha ' vattinu marunnu kandupidichu'
ReplyDeleteayirikilla orkillu ayirikillaa avalaku ethrkku thara avan pattumoooooo
ReplyDelete