മഴതുള്ളിക്കറിയില്ല എവിടെ പതിക്കുമെന്ന്
മഴതുള്ളിക്കറിയില്ല എവിടെ പതിക്കുമെന്ന്
പുല്‍ക്കൊടിക്കറിയില്ല ഏതു മഴതുള്ളി വരുമെന്ന്
അപ്രതീക്ഷിതം ഈ കൂടിച്ചേരല്‍
തീര്‍ത്തും അപ്രതീക്ഷിതം .....
ആദ്യ സമാഗമം പ്രണയമായ് തീരുന്നു
മഴ തീരുമ്പോള്‍ പ്രണയവും തീരുന്നു
കാത്തിരിക്കുന്നു പുല്‍ക്കൊടി
അടുത്ത കാമുകന് വേണ്ടി ....
പ്രാര്‍ത്ഥിക്കുന്നു വീണ്ടും മഴ പെയ്യുവാന്‍
ശാശ്വതമല്ല ഒന്നും ... പ്രണയവും .......
മഴതുള്ളിക്കറിയില്ല എവിടെ പതിക്കുമെന്ന്
പുല്‍ക്കൊടിക്കറിയില്ല ഏതു മഴതുള്ളി വരുമെന്ന്
അപ്രതീക്ഷിതം ഈ കൂടിച്ചേരല്‍
തീര്‍ത്തും അപ്രതീക്ഷിതം .....
ആദ്യ സമാഗമം പ്രണയമായ് തീരുന്നു
മഴ തീരുമ്പോള്‍ പ്രണയവും തീരുന്നു
കാത്തിരിക്കുന്നു പുല്‍ക്കൊടി
അടുത്ത കാമുകന് വേണ്ടി ....
പ്രാര്‍ത്ഥിക്കുന്നു വീണ്ടും മഴ പെയ്യുവാന്‍
ശാശ്വതമല്ല ഒന്നും ... പ്രണയവും .......


y this kolaveri kolaveri da...??????
ReplyDeletey???
y???
y????